Surprise Me!

അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമാണെന്ന് പറഞ്ഞ RSS നേതാവിന് വിമര്‍ശം | Oneindia Malayalam

2017-08-24 1 Dailymotion

Social Media protesting against TG Mohandas reaction on Arthunkal Church. <br />മതസൗഹാര്‍ദ്ദത്തിന് പരുക്കേല്‍പ്പിക്കുന്ന വിഷപ്രചാരണവുമായി ആര്‍എസ്എസ് നേതാവ് ടി.ജി മോഹന്‍ദാസ്. അര്‍ത്തുങ്കല്‍ പളളി ഒരു ഹിന്ദുക്ഷേത്രമായിരുന്നുവെന്നും അത് വീണ്ടെടുക്കേണ്ട ജോലിയാണ് ഇനി ഹിന്ദുക്കള്‍ ചെയ്യേണ്ടതെന്നുമാണ് മോഹന്‍ദാസിന്റെ പ്രചാരണം. ട്വിറ്ററിലൂടെയാണ് മതന്യൂനപക്ഷത്തിന്റെ ആരാധനാലയങ്ങള്‍ക്കെതിരെയുളള ആര്‍എസ്എസ് നേതാവിന്റെ അപകടകരമായ പരാമര്‍ശങ്ങള്‍.

Buy Now on CodeCanyon